Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suvnedu Adhikari

പ​ശ്ചി​മ ബം​ഗാ​ളി​ൽ ‘ആ​ന്‍റി-​ഗൂ​ണ്ട’ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ: ല​ക്ഷ്യം തൃ​ണ​മൂലിന്‍റെ ഗു​ണ്ട​ക​ളെ​ന്ന് സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ‘ആ​ന്‍റി-​ഗൂ​ണ്ട’ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ. സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടാ​നാ​ണ് ഈ ​നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​ങ്ങ​ളു​ടെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും ശൃം​ഖ​ല​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​ക​യാ​ണ് ഈ ​നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ങ്ങ​ൾ​ക്കും അ​രാ​ജ​ക​ത്വ​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന ‘ഗു​ണ്ടാ’ ശൃം​ഖ​ല​ക​ളെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

 

Latest News

Corehub Up